Monday, February 22, 2010

ഒരു വെള്ളച്ചാട്ടം കൂടി..

3 comments:

Kichu $ Chinnu | കിച്ചു $ ചിന്നു said...

with out vignetting it looks better.
That is what I feel.

And btw I am not at all an expert in all this. I am also in the learning phase :) (thudangiyittu 1.5 years aayi pakshe ithu vare madi kaaranam swantham camera features polum muzhuvan padichittilla )

അവിടെ ഒരു പ്ലാസ്‌റ്റിക് കപ്പ് കിടപ്പുണ്ടല്ലോ.. ഇന്ത്യാക്കാരാരോ ആ വഴി പോയിട്ടുണ്ടെന്നുറപ്പായി

nimishangal said...

ആ പ്ലാസ്റ്റിക്‌ കപ്പ്‌ ആണു എല്ലാ പ്രശ്നത്തിനും കാരണം. അതൊഴിവാക്കിയപ്പോൾ ആദ്യതെ പടത്തിലെ റെയിൽ ഫ്രെയ്മിനുള്ളിൽ ആയി.. അതൊഴിവാക്കിയാൽ പ്ലാസ്റ്റിക്‌ കപ്പ്‌ അകത്താവും.. ഈ ഇന്ത്യാക്കാരുടെ ഒരു കാര്യം...

Radhika Nair said...

ഇത് മനോഹരമായിരിക്കുന്നു.:)
ഫോട്ടോ എടുത്ത സ്പെസിഫിക്കേഷന്‍ ഒന്ന് പറയുമോ( ഷട്ടര്‍ സ്പീഡ്‌ , etc)

Search This Blog

visitors from

FOR YOUR ATTENTION

ELLAARUM PADAM PIDICKUNNATHU KANDU KOTHI MOOTTHU NJANUM ORU CAMERA VAANGI... CANON SX 10 IS... PHOTO EDUTHU THUDANGIYAPPOZHAANU MANASSILAAYATHU CAMERA MATHRAM PORAA PADAM PIDICKAANENNU.. THALAYILENTHENKILUM VENAMENNA THIRICHARIVIL, PADAM PIDUTHATHECKURICHU KOODUTHAL ARIYAANUM.. PINNEY PAREEKSHANANGALKU NINGALUDE ABHIPRAYANGAL ARIYAANUM.. SO ABHIPRAYANGAL NALKUMALLO.. NIRDESHANGALAUM..

About Me

My photo
dubai, United Arab Emirates
ഞാൻ, ജീവിതത്തിന്റെ ഈ നട്ടുച്ച നേരത്തു ദുബായിയിൽ ഒരു തണലുണ്ടാവുമെന്ന പ്രതീക്ഷയിൽ...നടന്നു തീർത്ത വഴികളും, കൊഴിഞ്ഞു പോയ ഇന്നലേകളും മടങ്ങി വരില്ലെന്ന വേദനയോടെ....