Wednesday, October 14, 2009

വിടരാന്‍ വെമ്പുന്നവര്‍... കൊഴിയാനും


6 comments:

വീകെ said...

അതാണല്ലൊ ജീവിതം...
ജനിച്ചാൽ ഒരിക്കൽ മരിച്ചു തന്നെ തീരണം...

nimishangal said...

VK thanks for your words... expect your comments in future also

Appu Adyakshari said...

നല്ല ചിത്രങ്ങള്‍.
ഫോട്ടോകള്‍ വലിയ രീതിയില്‍ കാണിക്കുന്ന ഒരു ടെമ്പ്ലേറ്റ് സെലക്റ്റ് ചെയ്യൂ.. മറ്റു ഫോട്ടൊ ബ്ലോഗുകള്‍ നോക്കിയാല്‍ ഈരീതിയിലുള്ള ടെമ്പ്ലേറ്റിലേക്ക് പോകാം. അല്ലെങ്കില്‍ എന്റെ ആദ്യാക്ഷരി ബ്ലോഗിലെ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യാം എന്ന ചാപറ്റര്‍ ഒന്നു വായിച്ചു നോക്കൂ.

Readers Dais said...

uve got really nice pics here...good work,hope to see more in future

nimishangal said...

appuvettaa.. thanks a lot for your good heart.. and advice.. I will do it.. and hope to get more tips in future..
Readers Dias.. thank you for the visit and words.. I will try my best in future

nimishangal said...

jmPn sNdnbm³

Search This Blog

visitors from

FOR YOUR ATTENTION

ELLAARUM PADAM PIDICKUNNATHU KANDU KOTHI MOOTTHU NJANUM ORU CAMERA VAANGI... CANON SX 10 IS... PHOTO EDUTHU THUDANGIYAPPOZHAANU MANASSILAAYATHU CAMERA MATHRAM PORAA PADAM PIDICKAANENNU.. THALAYILENTHENKILUM VENAMENNA THIRICHARIVIL, PADAM PIDUTHATHECKURICHU KOODUTHAL ARIYAANUM.. PINNEY PAREEKSHANANGALKU NINGALUDE ABHIPRAYANGAL ARIYAANUM.. SO ABHIPRAYANGAL NALKUMALLO.. NIRDESHANGALAUM..

Blog Archive

About Me

My photo
dubai, United Arab Emirates
ഞാൻ, ജീവിതത്തിന്റെ ഈ നട്ടുച്ച നേരത്തു ദുബായിയിൽ ഒരു തണലുണ്ടാവുമെന്ന പ്രതീക്ഷയിൽ...നടന്നു തീർത്ത വഴികളും, കൊഴിഞ്ഞു പോയ ഇന്നലേകളും മടങ്ങി വരില്ലെന്ന വേദനയോടെ....